App Logo

No.1 PSC Learning App

1M+ Downloads
റിസർവ്വ് ബാങ്ക് മുൻ ഗവർണറായിരുന്ന സി.ഡി ദേശ്മുഖിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെടുന്ന റെയിൽവേ സ്റ്റേഷൻ ഏതാണ് ?

Aചാർ ബാഗ് , ലഖ്‌നൗ

Bബൽഹർഷാ ജംഗ്ഷൻ

Cജൽഗാവ് റെയിൽവേ സ്റ്റേഷൻ

Dചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷൻ, മുംബൈ

Answer:

D. ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷൻ, മുംബൈ

Read Explanation:

  • റിസർവ്വ് ബാങ്ക് മുൻ ഗവർണറായിരുന്ന സി.ഡി ദേശ്മുഖിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെടുന്ന റെയിൽവേ സ്റ്റേഷൻ - ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷൻ, മുംബൈ

  • 2023 ഫെബ്രുവരിയിൽ മഹാരാഷ്ട്ര സർക്കാർ ഈ സ്റ്റേഷന് റിസർവ്വ് ബാങ്കിന്റെ ആദ്യത്തെ ഇന്ത്യൻ ഗവർണറും മുൻ കേന്ദ്ര ധനകാര്യ മന്ത്രിയുമായിരുന്ന സി.ഡി. ദേശ്മുഖിന്റെ പേര് നൽകാൻ തീരുമാനമെടുത്തു


Related Questions:

റെയിൽവേ മാനേജ്മെന്റിനെ കുറിച്ചും ധനവിനിയോഗത്തെ കുറിച്ചും പഠിക്കാൻ രൂപവത്കരിച്ച ആക്വർത് കമ്മിറ്റിയിൽ ഉണ്ടായിരുന്ന ഇന്ത്യക്കാരുടെ എണ്ണം എത്ര ?
ഇന്ത്യൻ റെയിൽവേയുടെ ആദ്യ റെസ്റ്റോറന്റ് ഓൺ വീൽസ് നിലവിൽ വന്നത് എവിടെ?
ഇന്ത്യയിലെ ഏത് മെട്രോ പദ്ധതിക്ക് വേൺടിയാണ് ആദ്യത്തെ അണ്ടർ വാട്ടർ ടണൽ നിർമിക്കുന്നത് ?
ഭിന്നശേഷിക്കാർക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കുന്നതിനായി പാലക്കാട് റെയിൽവേ ഡിവിഷനിൽ നടപ്പിലാക്കിയ പദ്ധതി ?
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സംരംഭം