App Logo

No.1 PSC Learning App

1M+ Downloads
റോമാ സാമ്രാജ്യത്തെ പടിഞ്ഞാറൻ റോമൻ സാമ്രാജ്യമെന്നും കിഴക്കൻ റോമൻ സാമ്രാജ്യമെന്നും വിഭജിച്ചത് ?

Aനീറോ ചക്രവർത്തി

Bവെസ്പേഷൻ ചക്രവർത്തി

Cഡയോക്ലിഷ്യൻ ചക്രവർത്തി

Dസ്പാർട്ടാക്കസ്

Answer:

C. ഡയോക്ലിഷ്യൻ ചക്രവർത്തി

Read Explanation:

  • റോമാ സാമ്രാജ്യത്തെ പടിഞ്ഞാറൻ റോമൻ സാമ്രാജ്യമെന്നും കിഴക്കൻ റോമൻ സാമ്രാജ്യമെന്നും വിഭജിച്ചത് ഡയോക്ലിഷ്യൻ ചക്രവർത്തിയാണ്. ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളെ രക്തസാക്ഷി കളാക്കിയതും ഇദ്ദേഹമാണ്. 
  • ഏറ്റവും ക്രൂരനായ റോമൻ ചക്രവർത്തി നീറോ ആയിരുന്നു.
  • റോമിൽ കൊളോസിയം സ്ഥാപിച്ചത് വെസ്പേഷൻ ചക്രവർത്തിയാണ്.
  • സ്പാർട്ടാക്കസ് നയിച്ച അടിമ കലാപങ്ങൾ എ.ഡി. 73 ലാണ് റോമിൽ നടന്നത്. 

Related Questions:

താഴെ പറയുന്നവയിൽ ടാസിറ്റസിന്റെ പ്രശസ്ത കൃതികൾ ഏതെല്ലാമാണ് ?
മസ്തിഷ്ക്ക ഘടനയെപ്പറ്റി വിശദമായി പഠിക്കുകയും രക്തചംക്രമണത്തിൽ ശുദ്ധരക്തധമനികൾക്കുള്ള പങ്ക് വിശദീകരിക്കുകയും ചെയ്തത് :
ഡയനിസസ്സിനെ ഏതിൻറെ ദേവതയായാണ് ഗ്രീക്കുകാർ ആരാധിച്ചിരുന്നത് ?
ഗ്രീസിൽ കലകൾ അത്യുന്നതി പ്രാപിച്ചത് ആരുടെ കാലത്തായിരുന്നു ?
ലിവിയുടെ (Livy) പ്രശസ്തമായ ചരിത്രഗ്രന്ഥം ഏതാണ് ?