ലാഹോർ സമ്മേളന തീരുമാനപ്രകാരം ആദ്യമായി 'സ്വാതന്ത്ര്യദിനം' ആഘോഷിച്ചത് എന്നാണ്?
A1947 ഓഗസ്റ്റ് 15
B1950 ജനുവരി 26
C1930 ജനുവരി 26
D1929 ഡിസംബർ 31
Answer:
C. 1930 ജനുവരി 26
Read Explanation:
1930 ജനുവരി 26-നാണ് ഇന്ത്യയിലുടനീളം ആദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഇതിൻ്റെ സ്മരണാർത്ഥമാണ് പിന്നീട് ജനുവരി 26 റിപ്പബ്ലിക് ദിനമായി തിരഞ്ഞെടുത്തത്.