Challenger App

No.1 PSC Learning App

1M+ Downloads
ലെർണേഴ്‌സ് ലൈസൻസുള്ള വ്യക്തി വാഹനം ഓടിച്ചു പിടിക്കുമ്പോൾ പഠിക്കുന്ന വാഹനത്തിന്റെ മുൻവശത്തും പിറകുവശത്തും :

Aചുവന്ന പ്രതലത്തിൽ വെള്ള L എന്ന അക്ഷരം പ്രദർശിപ്പിക്കണം കറുത്ത മഞ്ഞ ചുവപ്പ്

Bകറുത്ത പ്രതലത്തിൽ വെള്ള L എന്ന അക്ഷരം പ്രദർശിപ്പിക്കണം

Cമഞ്ഞ പ്രതലത്തിൽ ചുവപ്പ് L എന്ന അക്ഷരം പ്രദർശിപ്പിക്കണം

Dവെള്ള പ്രതലത്തിൽ ചുവപ്പ് L എന്ന അക്ഷരം പ്രദർശിപ്പിക്കണം

Answer:

D. വെള്ള പ്രതലത്തിൽ ചുവപ്പ് L എന്ന അക്ഷരം പ്രദർശിപ്പിക്കണം

Read Explanation:

ലെർണേഴ്‌സ് ലൈസൻസുള്ള വ്യക്തി വാഹനം ഓടിച്ചു പിടിക്കുമ്പോൾ പഠിക്കുന്ന വാഹനത്തിന്റെ മുൻവശത്തും പിറകുവശത്തും വെള്ള പ്രതലത്തിൽ ചുവപ്പ് L എന്ന അക്ഷരം പ്രദർശിപ്പിക്കണം.


Related Questions:

മോട്ടോർ വാഹന നിയമം 1988, വകുപ്പ് 207 പ്രകാരം രജിസ്ട്രേഷൻ ഇല്ലാതെ സർവ്വിസ് നടത്തിയ വാഹനം പിടിച്ചെടുക്കുവാൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ :
ഡ്രൈവിംഗ് ലൈസൻസോ ലേണേഴ്‌സ് ലൈസൻസോ ഉള്ള വ്യക്തി അത് മറ്റൊരു വ്യക്തിക്കുപയോഗിക്കാൻ നൽകരുതെന്ന് പരാമർശിക്കുന്ന വകുപ്പ്?
താഴെ കൊടുത്തിട്ടുള്ളവയിൽ ട്രാൻസ്‌പോർട്ട് വാഹനം ഏത് ?
ഡ്രൈവിംഗ് ലൈസൻസ് പുതുക്കി നൽകുന്നത് മോട്ടാർ വാഹന നിയമം 1988 ലെ ഏത് സെക്ഷൻ പ്രകാരമാണ് ?
CMVR 144 റൂൾ പ്രകാരം എത്ര ദിവസത്തിനുള്ളിലാണ് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത്?