Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ളവയിൽ ട്രാൻസ്‌പോർട്ട് വാഹനം ഏത് ?

Aമോട്ടോർ സൈക്കിൾ

Bമോട്ടോർ കാർ

Cപ്രൈവറ്റ് സർവീസ് വാഹനം

Dകൊടുത്തിരിക്കുന്നവയിൽ ഒന്നുമില്ല

Answer:

C. പ്രൈവറ്റ് സർവീസ് വാഹനം

Read Explanation:

• വാടക വാങ്ങി പൊതു സർവീസ് നടത്തുന്ന വാഹനങ്ങളെയാണ്, ട്രാൻസ്പോർട്ട് വാഹനം എന്ന് പറയുന്നത് .  • ട്രാൻസ്പോർട്ട് വാഹനങ്ങളെ നിർവ്വചിച്ചിരിക്കുന്ന 1988 ലെ എം വി ആക്ട് വകുപ്പ് : സെക്ഷൻ 2 (47) • ട്രാൻസ്‌പോർട്ട് വാഹനത്തിന് ഉദാഹരണം - പബ്ലിക് സർവ്വീസ് വാഹനം, ചരക്ക് വാഹനം, വിദ്യാഭ്യാസ സ്ഥാപനത്തിലെ ബസ്, പ്രൈവറ്റ് സർവ്വീസ് വാഹനം എന്നിവ


Related Questions:

താഴെ പറയുന്നവയിൽ വാഹനനിയന്ത്രണത്തിനു സഹായിക്കുന്ന ലഖു നിയന്ത്രണോപാധി ഏതാണ്?
ഒരു തുരങ്കത്തിൽ ഡ്രൈവർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം
താഴെ പറയുന്നവയിൽ എമെർജെൻസി വാഹനമല്ലാത്തതു?
3,4 വകുപ്പുകളുടെ ലംഘനത്തിനുള്ള മോട്ടോർ വാഹന ഉടമകളുടെ ഉത്തരവാദിത്തത്തെ പറ്റി പ്രതിപാദിക്കുന്നത് ?
ആർട്ടിക്കുലേറ്റഡ് വാഹനങ്ങളെ കുറിച്ച് പറയുന്ന മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ?