App Logo

No.1 PSC Learning App

1M+ Downloads
ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും സ്വാധീനത്തിൽ റഷ്യ , മധ്യേഷ്യ , കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ നടന്ന പരിവർത്തന മാതൃകയാണ് ?

Aനവോഥാനം

Bആഘാത ചികിത്സ

Cതരംഗ പരിവർത്തനം

Dനിയന്ത്രിത ചികിത്സ

Answer:

B. ആഘാത ചികിത്സ


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ സ്റ്റാലിനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. സോവിയറ്റ് യൂണിയന്റെ ഏകീകരണ സമയത്തെ നേതാവ്   
  2. ധ്രുതഗതിയിലുള്ള വ്യവസായവൽക്കരണത്തിനും നിർബന്ധിത കൂട്ടുകൃഷി സമ്പ്രദായത്തിനും തുടക്കമിട്ടു 
  3. രണ്ടാം ലോകമഹാ യുദ്ധത്തിൽ സോവിയറ്റ് യൂണിയന്റെ വിജയ ശില്പി 
  4. 1930 കളിലെ കടുത്ത ഭീകരതക്ക് ഉത്തരവാദി , ഏകാധിപത്യപരമായ പ്രവർത്തനരീതി അവലംബിച്ചു 
1990 ഫെബ്രുവരിയിൽ ബഹുകക്ഷി സമ്പ്രദായം അനുവദിക്കണമെന്ന നിർദേശം സോവിയറ്റ് പാർലമെനന്റിൽ അവതരിപ്പിച്ചത് ആരാണ് ?

1991 ആഗസ്റ്റിൽ ആദ്യ റഷ്യൻ പ്രസിഡന്റായി നിയമിതനായത് ആരാണ് ? 

സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ പരിണിത ഫലങ്ങൾ താഴെ പറയുന്നതിൽ ഏതാണ് ?

  1. ശീത യുദ്ധ സംഘർഷങ്ങളുടെ അന്ത്യം 
  2. ലോകരാഷ്ട്രങ്ങൾക്കിടയിലെ അധികാര ബന്ധങ്ങൾക്ക് മാറ്റം വന്നു 
  3. നിരവധി പുതിയ രാജ്യങ്ങളുടെ ഉദയം 
  4. കാർഷിക , വ്യാവസായിക നയങ്ങൾ ഉണ്ടായ വ്യത്യാസങ്ങൾ  

വ്ലാദിമിർ ലെനിനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. ബോൾഷെവിക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകൻ 
  2. 1917 ലെ റഷ്യൻ വിപ്ലവത്തിന്റെ നേതാവ് 
  3. റഷ്യൻ വിപ്ലവത്തിന് ശേഷമുണ്ടായ പ്രതിസന്ധി കാലഘട്ടത്തിൽ സോവിയറ്റ് യൂണിയൻ ഭരണത്തലവൻ 
  4. മാർക്സിസത്തിന്റെ ഉന്നതനായ സൈദ്ധാന്തികനും പ്രയോക്താവും ആയിരുന്നു