App Logo

No.1 PSC Learning App

1M+ Downloads
ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2022 ലെ ആഗോള കാർബൺ ബഹിർഗമനത്തിൽ ഒന്നാമത് നിൽക്കുന്ന രാജ്യം ഏത് ?

Aചൈന

Bഅമേരിക്ക

Cഇന്ത്യ

Dജപ്പാൻ

Answer:

A. ചൈന

Read Explanation:

• ആഗോള കാർബൺ ബഹിർഗമനത്തിൻറെ 31 % ചൈനയിൽ നിന്നാണ് പുറംതള്ളുന്നത് • രണ്ടാം സ്ഥാനം - അമേരിക്ക (14 %) • മൂന്നാം സ്ഥാനം - ഇന്ത്യ (8 %)


Related Questions:

മാനവ വികസന സൂചിക രൂപപ്പെടുത്തിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ?
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം 2024 ഒക്ടോബർ-ഡിസംബർ കാലയളവിലെ തൊഴിലില്ലായ്‌മയുള്ള സംസ്ഥാനങ്ങളിൽ കേരളത്തിൻ്റെ സ്ഥാനം ?
2023-ൽ പുറത്തുവന്ന 2021-ലെ ഗ്ലോബൽ ക്വാളിറ്റി ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2025 മാർച്ചിൽ പ്രസിദ്ധീകരിച്ച ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ എത്രാമതാണ് റോഷ്‌നി നാടാർ ?
കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പുറത്തുവിട്ട 2023-24 ലെ സ്പാർക്ക് റാങ്കിങ്ങിൽ ഒന്നാമതെത്തിയ സംസ്ഥാനം ?