ലോഞ്ചിട്യൂഡിനൽ സ്ട്രെയിൻ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?Aരേഖീയ വിരൂപണംBലോഞ്ചിട്യൂഡിനൽ സ്ട്രെസ്സ്Cഷിയറിംങ് സ്ട്രെസ്സ്Dകംപ്രസ്സീവ് സ്ട്രെസ്സ്Answer: A. രേഖീയ വിരൂപണം Read Explanation: നീളത്തിലുണ്ടാകുന്ന വ്യത്യാസവും (ΔL) യഥാർത്ഥ നീളവും (L) തമ്മിലുള്ള അനുപാതത്തെ ലോഞ്ചിട്യൂഡിനൽ സ്ട്രെയിൻ അഥവാ രേഖീയ വിരൂപണം എന്ന് വിളിക്കുന്നു.Read more in App