Challenger App

No.1 PSC Learning App

1M+ Downloads
ലോഹങ്ങൾ സ്വതന്ത്രരൂപത്തിൽ കാണപ്പെടുന്ന ഒന്നിന് ഉദാഹരണം നൽകുക

Aഅലുമിനിയം

Bഇരുമ്പ്

Cസ്വർണം

Dകാൽസ്യം

Answer:

C. സ്വർണം

Read Explanation:

  • സ്വർണം പ്രകൃതിയിൽ സ്വതന്ത്ര രൂപത്തിൽ കാണപ്പെടുന്ന ഒരു ലോഹമാണ്.

  • ഇതിന്റെ രാസ ചിഹ്നം Au ആണ്.

  • ഇതിന് താരതമ്യേന പ്രതിപ്രവർത്തന ശേഷി കുറവായതിനാൽ ഓക്സീകരണം സംഭവിക്കാതെ സ്വതന്ത്രമായി കാണപ്പെടുന്നു


Related Questions:

സോഡിയം മണ്ണെണ്ണയിൽ സൂക്ഷിക്കുന്നതിന്റെ കാരണം എന്താണ്?
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം :
ബ്ലാസ്റ്റ് ഫർണസിന്റെ അടിവശത്തുകൂടി കടത്തിവിടുന്നത് എന്താണ്?

താഴെ പറയുന്നതിൽ ലോഹങ്ങളുടെ മാലിയബിലിറ്റി എന്ന സവിശേഷതയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ്?

  1. ലോഹങ്ങളെ അടിച്ചു പരത്തി കനം കുറഞ്ഞ തകിടുകളാക്കി മാറ്റാൻ സാധിക്കുന്ന സവിശേഷതയാണ് മാലിയബിലിറ്റി.
  2. മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം പ്ലാറ്റിനം ആണ്.
  3. ഒരു ഗ്രാം സ്വർണത്തെ 6.7 ചതുരശ്ര അടി പരപ്പളവിൽ അടിച്ചു പരത്താൻ സാധിക്കും.
    ഖരം ദ്രാവകമായി മാറുന്ന താപനില അറിയപ്പെടുന്ന പേരെന്ത്?