App Logo

No.1 PSC Learning App

1M+ Downloads
ബ്ലാസ്റ്റ് ഫർണസിന്റെ അടിവശത്തുകൂടി കടത്തിവിടുന്നത് എന്താണ്?

Aതണുത്ത വായു

Bഉയർന്ന താപനിലയിലുള്ള ശക്തമായ വായുപ്രവാഹം

Cകാർബൺ ഡൈ ഓക്സൈഡ്

Dജലാംശം

Answer:

B. ഉയർന്ന താപനിലയിലുള്ള ശക്തമായ വായുപ്രവാഹം

Read Explanation:

  • ബ്ലാസ്റ്റ് ഫർണസ് എന്ന സംവിധാനം ഉപയോഗിച്ചാണ് ഹേമറ്റൈറ്റിനെ അയണാക്കി മാറ്റുന്നത്. 

  • ഈ ഫർണസിന്റെ അടിവശത്തുകൂടി ഉയർന്ന താപനിലയിലുളള ശക്തമായ വായുപ്രവാഹം കടത്തിവിടുന്നു.

  • അതിനാലാണ് ഈ ഫർണസിനെ ബ്ലാസ്റ്റ് ഫർണസ് എന്നുപറയുന്നത്.


Related Questions:

ലോഹനിഷ്കർഷണത്തിന് പ്രധാനമായും എത്ര ഘട്ടങ്ങളുണ്ട്?
താഴെ പറയുന്നതിൽ മൃദു ലോഹം അല്ലാത്തത് ഏതാണ് ?
സൾഫൈഡ് അയിരുകൾ ഏതെല്ലാം ലോഹങ്ങൾക്കാണ് സാധാരണയായി കാണപ്പെടുന്നത്?
ബ്ലാസ്റ്റ് ഫർണസ് ഉപയോഗിച്ച് അയണാക്കി മാറ്റുന്നത് ഏത് അയിരിനെയാണ്?
ലോഹങ്ങളിൽ ഡക്റ്റിലിറ്റി ഏറ്റവും നന്നായി പ്രദർശിപ്പിക്കുന്നത് ഏത് ലോഹമാണ്?