App Logo

No.1 PSC Learning App

1M+ Downloads
വധശിക്ഷ , ജീവപര്യന്തം തടവ് അല്ലെങ്കിൽ രണ്ട് വർഷത്തിൽ കൂടുതൽ കാലത്തേക്ക് തടവ്‌ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുടെ ബന്ധപ്പെട്ട കേസുകളാണ് ______ .

Aസമൻസ് കേസ്

Bവാറണ്ട് കേസ്

Cസിവിൽ കേസ്

Dപെറ്റി കേസ്

Answer:

B. വാറണ്ട് കേസ്

Read Explanation:

  • CrPC വകുപ്പ് 2(x) വാറണ്ട് കേസ് എന്നതിനെ നിർവചിച്ചിരിക്കുന്നു 
  • ഇത് പ്രകാരം വാറണ്ട് കേസ് എന്നാൽ മരണം, ജീവപര്യന്തം തടവ്, അല്ലെങ്കിൽ രണ്ട് വർഷത്തിൽ കൂടുതൽ തടവ് എന്നിവ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസാണ്.

Related Questions:

ഇനി പറയുന്നവയിൽ ഏതാണ് ഉപഭോക്തൃ അവകാശങ്ങളിൽ ഉൾപ്പെടാത്തത് ?
കുട്ടികളെ വേല ചെയ്യിപ്പിക്കുകയോ ജോലി ചെയ്യിപ്പിച്ച് സാമ്പത്തികമായി ചൂഷണം ചെയ്യുകയോ ചെയ്താൽ?
AIDC കണക്ക് പ്രകാരം മദ്യപാനം കാരണം സംഭവിക്കുന്ന റോഡപകടങ്ങൾ എത്ര ശതമാനമാണ് ?
വാളയാർ മദ്യ ദുരന്തം നടന്ന സ്ഥലം ഏതാണ് ?
ജോലി സ്ഥലത്തെ ലൈംഗിക അതിക്രമം തടയുന്നതിനായി നിയമനിർമ്മാണം നടത്താൻ ആസ്പദമായ കേസ് ?