വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം' എന്നത് ആരുടെ തത്വമാണ് ?
Aഎസ്.ബി.ഐ
Bനബാർഡ്
Cഭാരതീയ മഹിളാ ബാങ്ക്
Dഇന്ത്യൻ ഓവർസീസ് ബാങ്ക്
Aഎസ്.ബി.ഐ
Bനബാർഡ്
Cഭാരതീയ മഹിളാ ബാങ്ക്
Dഇന്ത്യൻ ഓവർസീസ് ബാങ്ക്
Related Questions:
താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ് വാണിജ്യ ബാങ്കുകളുടെ ധർമ്മങ്ങൾ?
1.പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുക
2.മറ്റു ബാങ്കുകളെ നിയന്ത്രിക്കുക
3.സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുക.
4.പൊതുജനങ്ങള്‍ക്ക് വായ്പ നല്‍കുക