App Logo

No.1 PSC Learning App

1M+ Downloads
വന്യജീവി, പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകുന്ന ആഗോള പുരസ്‌കാരമാണ് ജാക്‌സൺ വൈൽഡ് ലെഗസി അവാർഡ് 2024 ൽ നേടിയത് ആര് ?

Aസുനിത നരേൻ

Bസച്ചിദാനന്ദ ഭാരതി

Cവന്ദന ശിവ

Dമൈക്ക് പാണ്ഡെ

Answer:

D. മൈക്ക് പാണ്ഡെ

Read Explanation:

• ചലച്ചിത്രകാരനും പ്രകൃതി സംരക്ഷണ പ്രവർത്തകനുമാണ് മൈക്ക് പാണ്ഡെ • മൈക്ക് പാണ്ഡെയുടെ പ്രശസ്തമായ ഡോക്യൂമെൻറ്ററി - Shores of Silence : Whale Sharks in India • 2023 ൽ ജാക്‌സൺ വൈൽഡ് ലെഗസി പുരസ്‌കാരം നേടിയവർ - ലിസ സാംഫോർഡ്, വിക്റ്റോറിയ സ്റ്റോൺ, മാർക്ക് ഡീബ്ലെ


Related Questions:

2024 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ ആരെല്ലാം ?
ഓസ്‌കാറിന്റെ റിഹേഴ്സൽ എന്നറിയപ്പെടുന്ന അവാർഡ് ?
2022-ലെ രസതന്ത്ര നൊബൽ ജേതാക്കളിൽ രണ്ടാം തവണയും നൊബൽ സമ്മാനം ലഭിക്കുന്ന വ്യക്തിയാണ് ?
സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം 2015-ൽ നേടിയ വ്യക്തി?
2024 ൽ പ്രഖ്യാപിച്ച 77-ാമത് ബാഫ്റ്റ പുരസ്കാരത്തിൽ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് ആരെയാണ് ?