വള്ളത്തോളിനെ വാഗ്ദേവിയുടെ പുരുഷാവതാരമെന്ന് വിശേഷിപ്പിച്ചത് ?Aഡോ. അനിൽ വള്ളത്തോൾBഡോ. എം. ലീലാവതിCകുട്ടികൃഷ്ണമാരാർDവിദ്വാൻ സി എസ് മാരാർAnswer: C. കുട്ടികൃഷ്ണമാരാർ Read Explanation: വള്ളത്തോൾ കവിതകളെ പിന്തുണയ്ക്കുന്ന പഴയകാല നിരൂപകൻ - വിദ്വാൻ സി. എസ്. മാരാർവള്ളത്തോളിനെ വാഗ്ദേവിയുടെ പുരുഷാവതാരമെന്ന് വിശേഷിപ്പിച്ചത് കുട്ടികൃഷ്ണമാരാരാണ് കാഞ്ചനക്കൂടിൻ്റെ അഴികൾ കൊത്തിമുറിച്ച പഞ്ചവർണ്ണക്കിളി എന്ന് വള്ളത്തോളിനെ വിശേഷിപ്പിച്ചത് - ഡോ. എം. ലീലാവതിശൈലീവിജ്ഞാനത്തിൻ്റെ അടിസ്ഥാനത്തിൽ വള്ളത്തോൾ കവിതകളെ ഗവേഷണ വിഷയമാക്കി സ്വീകരിച്ച ഗവേഷകൻ - ഡോ. അനിൽ വള്ളത്തോൾ (വള്ളത്തോളിൻ്റെ കാവ്യ ശൈലി) Read more in App