ഓലയുടെയും നാരായത്തിൻ്റെയും ഒത്താശ കൂടാതെ നാടെങ്ങും പ്രചരിപ്പിക്കുന്ന കവിതാരീതി ?Aപടയണിപ്പാട്ടുകൾBതുള്ളൽപാട്ടുകൾCനാടൻപാട്ടുകൾDതിരുവാതിരപ്പാട്ടുകൾAnswer: C. നാടൻപാട്ടുകൾ Read Explanation: നാടൻ പാട്ടുകൾ നാടൻ പാട്ടുകളെ പരാമർശിക്കുന്ന വില്യം ലോഗിൻ്റെ കൃതി മലബാർ മാനുവൽ മദ്രാസി കളക്ടർ പെർസ്വീ മാക്വിൻ 400 ഓളം നാടൻ പാട്ടുകൾ സമാഹരിച്ചത് ആരുടെ സഹായത്തോടെ അടിയേരി കുഞ്ഞുരാമൻ മാക്വീൻ്റെ സമാഹാരം മദ്രാസ് സർവകലാശാല പ്രസിദ്ധീകരിച്ചത് ഏതു പേരിൽ ബാലഡ്സ് ഓഫ് നോർത്ത് മലബാർ Read more in App