Challenger App

No.1 PSC Learning App

1M+ Downloads
വള്ളത്തോൾ കവിത ഒരു പഠനം എന്ന പഠനഗ്രന്ഥം എഴുതിയത് ?

Aജോസഫ് മുണ്ടശ്ശേരി

Bഡോ.എം.ലീലാവതി

Cഡോ.കെ.എം.തരകൻ

Dഎൻ.വി.കൃഷ്ണവാരിയർ

Answer:

A. ജോസഫ് മുണ്ടശ്ശേരി

Read Explanation:

  • വള്ളത്തോൾ പൗർണ്ണമി - ഡോ.എം.ലീലാവതി

  • മഹാകവി വള്ളത്തോൾ എന്ന പഠനഗ്രന്ഥം എഴുതിയത് - കുറ്റിപ്പുറത്ത് കിട്ടുണ്ണിനായർ

  • മഗ്ദലനമറിയം ഒരു മുക്തിഗാഥ - ഡോ.കെ.എം.തരകൻ


Related Questions:

കൃഷ്ണഗാഥ, വിമർശനാത്മകപഠനവും വ്യാഖ്യാനവും ചേർത്ത് ആദ്യമായി പ്രസാധനം ചെയ്ത വിമർശകൻ?
'പത്മിനി രാജഹംസം' എന്ന അപൂർണ്ണ മഹാകാവ്യം രചി ച്ചതാര് ?
ഉള്ളൂരിന്റെ കൂട്ടുകവിതയുടെ സമാഹാരം ?
സംസ്കൃത ആലങ്കാരികന്മാരുടെ മഹാകാവ്യ നിർവചനങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ കൃഷ്ണഗാഥ മലയാളത്തിലെ ഒന്നാമത്തെ മഹാകാവ്യമാണെന്ന് അഭിപ്രായപ്പെട്ടതാര് ?
ദണ്ഡിയുടെ മഹാകാവ്യലക്ഷണമനുസരിച്ച് ഭാഷയിലുണ്ടായ ആദ്യ മഹാകാവ്യമെന്ന് കൃഷ്ണഗാഥയെക്കുറിച്ച് പറഞ്ഞത് ?