App Logo

No.1 PSC Learning App

1M+ Downloads
വാക്യശുദ്ധി ഉള്ളത് തിരഞ്ഞെടുക്കുക:

Aഏകദേശം പതിനായിരത്തോളം പേരെങ്കിലും സമ്മേളനത്തിൽ പങ്കെടുത്തു കാണും

Bകുറഞ്ഞത് ഏകദേശം പതിനായിരത്തോളം പേരെങ്കിലും സമ്മേളനത്തിൽ പങ്കെടുത്തു കാണും

Cകുറഞ്ഞത് പതിനായിരത്തോളം പേരെങ്കിലും സമ്മേളനത്തിൽ പങ്കെടുത്തു കാണും

Dപതിനായിരത്തോളം പേരെങ്കിലും കുറഞ്ഞത് സമ്മേളനത്തിൽ പങ്കെടുത്തു കാണും

Answer:

D. പതിനായിരത്തോളം പേരെങ്കിലും കുറഞ്ഞത് സമ്മേളനത്തിൽ പങ്കെടുത്തു കാണും

Read Explanation:

  • വാക്യഘടനയിൽ അഭംഗി വരാതെ എഴുതുന്നതാണ് വാക്യശുദ്ധി.

Related Questions:

ശരിയായ വാക്യങ്ങൾ /വാക്യം തെരഞ്ഞെടുക്കുക :

i)സത്യം പറയുക എന്നത് ആവശ്യമാണ്

ii)സ്വഭാഷയെ ദുഷിപ്പിക്കാതിരിക്കേണ്ടത് നമ്മുടെ കടമയാണ്

iii)നിത്യവും വ്യായാമം ചെയ്യണമെന്നുള്ളത് അത്യാവശ്യമാണ്

ശരിയായ വാക്യം ഏത് ?
തെറ്റായ വാക്യം ഏത് ?
ശരിയായ വാക്യം ഏത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?