App Logo

No.1 PSC Learning App

1M+ Downloads
വാട്ടർ കൂളിംഗ് സിസ്റ്റത്തിൽ കൂളൻറെ പമ്പ് ആയിട്ട് ഉപയോഗിക്കുന്നത് ഏത് ടൈപ്പ് പമ്പ് ആണ് ?

Aറെസ്പ്രോക്കറ്റിംഗ് പമ്പ്

Bഡയഫ്രഗം പമ്പ്

Cസെൻട്രിഫ്യുഗൽ പമ്പ്

Dലോബ് പമ്പ്

Answer:

C. സെൻട്രിഫ്യുഗൽ പമ്പ്

Read Explanation:

• സെൻട്രിഫ്യുഗൽ പമ്പിലെ ഇമ്പെല്ലർ തിരിയുമ്പോൾ വെയിൻസുകളിൽ നിന്ന് കുളൻറെ സെൻട്രിഫ്യുഗൽ ഫോഴ്‌സിൻറെ ഫലമായി പമ്പിൻറെ ഔട്ട്ലെറ്റിലേക്ക് തെറിക്കപ്പെടുന്നു


Related Questions:

ടോർക്ക് കപ്പാസിറ്റി താരതമ്യേന കൂടുതലും എന്നാൽ കുറഞ്ഞ പ്രവർത്തന കാലയളവ് ഉള്ളതുമായ ക്ലച്ച് ഏത് ?
ലൂബ് ഓയിൽ ഫിൽറ്ററിന്റെ ഉപയോഗമെന്ത്?
താഴെ തന്നിരിക്കുന്നതിൽ കോൺസ്റ്റൻറ് വെലോസിറ്റി യൂണിവേഴ്‌സൽ ജോയിൻറ് ഏതാണ് ?
ഓട്ടോമോട്ടീവ് എഞ്ചിൻകൂളിംഗ് സിസ്റ്റത്തിലെ പമ്പിന്റെ ഒരു പ്രധാനപ്പെട്ട ഭാഗം തിരിയുകയും അതുമൂലം കൂളന്റ് സർക്കുലേറ്റ് ചെയ്യുകയും, ഇതിനു സഹായിക്കുന്ന ആ ഭാഗത്തിന്റെ പേരെന്ത്?
To stop a running vehicle :