App Logo

No.1 PSC Learning App

1M+ Downloads
വാളയാർ മദ്യ ദുരന്തം നടന്ന വർഷം ഏതാണ് ?

A2010

B2012

C2013

D2020

Answer:

D. 2020

Read Explanation:

• വാളയാർ ,മദ്യദുരന്തം ഉണ്ടായ സ്ഥലം - പാലക്കാട് ജില്ലയിലെ വാളയാർ ചെലങ്കാവ് ആദിവാസി കോളനി


Related Questions:

മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ സെക്ഷൻ 30 എന്ത് രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്നു?
കപടമായ ലൈറ്റോ ചിഹ്നമോ പ്രദർശിപ്പിക്കുന്നതിനുള്ള ശിക്ഷ:
സ്ത്രീകളെ അപമാനിക്കുന്നതിനോ തരം താഴ്ത്തുന്നതിനോ, നിന്ദിക്കുന്നതിനോ ഉദ്ദേശിച്ചു കൊണ്ടുള്ള ലൈംഗികസ്വഭാവമുള്ള പ്രവൃത്തി?
ഗാർഹിക പീഡന നിരോധന നിയമത്തിൽ ഒപ്പുവച്ച പ്രസിഡന്റ് ?
ഇന്ത്യയിൽ പൗരത്വ റജിസ്റ്റർ കൊണ്ടുവന്ന ആദ്യ സംസ്ഥാനം ഏത് ?