App Logo

No.1 PSC Learning App

1M+ Downloads
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ അളവ് എത്രയാണ് ?

A1.5 ലിറ്റർ

B2 ലിറ്റർ

C2.5 ലിറ്റർ

D3 ലിറ്റർ

Answer:

D. 3 ലിറ്റർ

Read Explanation:

• കള്ള് കൈവശം വയ്ക്കാനുള്ള പരിധി - 1.5 ലിറ്റർ • ബിയർ കൈവശം വയ്ക്കാനുള്ള പരിധി - 3.5 ലിറ്റർ • വൈൻ കൈവശം വയ്ക്കാനുള്ള പരിധി - 3.5 ലിറ്റർ • വിദേശ നിർമ്മിത വിദേശ മദ്യം കൈവശം വയ്ക്കാനുള്ള പരിധി - 2.5 ലിറ്റർ • കൊക്കോ ബ്രാൻഡി കൈവശം വയ്ക്കാനുള്ള പരിധി - 1 ലിറ്റർ


Related Questions:

ഗാർഹിക പീഡന നിരോധന നിയമം അനുസരിച്ച് കോടതിയിൽ അപ്പീൽ നൽകാനുള്ള സമയപരിധി?
അന്തരീക്ഷം ആരോഗ്യത്തിന് ഹാനികരമാക്കുന്നതിനുള്ള ശിക്ഷ:
2005- ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമം പ്രകാരം ഗാർഹിക സംഭവങ്ങളുടെ റിപ്പോർട്ട് (ഡി. ഐ. ആർ) ഫയൽ ചെയ്യേണ്ടത് ആരാണ് ?
സർക്കാർ ഓഫീസുകളിലെ ഫയലുകൾ കാണാതാവുന്നത് ഏത് നിയമം പ്രകാരമാണ് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത് ?
റെക്ടിഫൈഡ് സ്പിരിറ്റിൽ നിന്നും പരമാവധി ജലം നീക്കം ചെയ്ത് ലഭിക്കുന്ന ഉൽപ്പന്നം ഏതാണ് ?