App Logo

No.1 PSC Learning App

1M+ Downloads
വാഹനങ്ങളുടെ സ്റ്റിയറിങ്ങിലും പ്ലാനറ്ററി ട്രാൻസ്മിഷനിലും ഉപയോഗിക്കുന്ന ക്ലച്ച് ഏത് ?

Aകോൺ ക്ലച്ച്

Bഡയഫ്രം ക്ലച്ച്

Cമൾട്ടി പ്ലേറ്റ് ക്ലച്ച്

Dപോസിറ്റീവ് ക്ലച്ച്

Answer:

C. മൾട്ടി പ്ലേറ്റ് ക്ലച്ച്

Read Explanation:

• ഒന്നിൽ കൂടുതൽ ക്ലച്ച് ഡിസ്കുകൾ ഉൾപ്പെടുന്ന ക്ലച്ചുകൾ ആണ് "മൾട്ടി പ്ലേറ്റ് ക്ലച്ച്"


Related Questions:

സിംഗിൾ പ്ലേറ്റ് ക്ലച്ചിൽ പ്രഷർ പ്ലേറ്റ് സ്ഥിതി ചെയ്യുന്നത് ഏത് ഷാഫ്ടിൽ ആണ് ?
ഒരു ടു സ്ട്രോക്ക് പെട്രോൾ എൻജിൻറെ പ്രധാന ഭാഗം ഏത് ?
ഒരു എൻജിനിൽ നിന്ന് കൂടുതൽ താപം മോചിപ്പിക്കുന്നതിനായി വായുവുമായുള്ള കോണ്ടാക്ടിങ് ഏരിയ വർധിപ്പിക്കാൻ ഉപയോഗിക്കുന്നത് എന്ത് ?
The chassis frame of vehicles is narrow at the front, because :
സ്കൂൾ ബസ്സുകൾക്ക് അനുവദിച്ച പരമാവധി വേഗത: