Challenger App

No.1 PSC Learning App

1M+ Downloads
വിക്‌ടർ ഹ്യൂഗോയുടെ ലാമിറാബില 'പാവങ്ങൾ' എന്ന പേരിൽ വിവർത്തനം ചെയ്‌തത് ?

Aചങ്ങമ്പുഴ

Bനാലപ്പാട്ട് നാരായണമേനോൻ

Cഷീന അഗസ്റ്റിൻ

Dവി. ടി. ഇന്ദുചൂഡൻ

Answer:

B. നാലപ്പാട്ട് നാരായണമേനോൻ

Read Explanation:

  • 'വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുക' എന്ന ശൈലി യുള്ള വിവർത്തന കൃതി - പാവങ്ങൾ

  • ടെന്നിസന്റെ ഈനോണിന് ചങ്ങമ്പുഴ തയ്യാറാക്കിയ വിവർത്തനം - സുധാംഗദ

  • ഹെമിംഗ്‌വെയുടെ The Old Man and the Sea 'കിഴ വനും കടലും' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് - ഷീന അഗസ്റ്റിൻ


Related Questions:

നെഹ്റുവിൻ്റെ Discovery of India മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ?
സോഫോക്ലീസിൻ്റെ ആൻ്റിഗണി, ഈഡിപ്പസ് എന്നീ നാടകങ്ങൾക്ക് മലയാള പരിഭാഷ തയ്യാറാക്കിയത് ?
കുമാരനാശാന്റെ ശ്രീബുദ്ധചരിതം ഏത് കൃതിയുടെ സ്വതന്ത്രവിവർത്തനമാണ് ?
കഥാസരിത് ‌സാഗരം മലയാളത്തിലേക്ക് ആദ്യമായി വിവർത്തനം ചെയ്ത‌ത്?
ബഷീറിൻ്റെ 'ൻ്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?