വിദേശ ഗവൺമെൻ്റുകളിൽ നിന്നും അന്തർദ്ദേശീയ സ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്ന വായ്പകൾ എന്ത് പേരിലറിയപ്പെടുന്നുAആഭ്യന്തരകടംBവിദേശകടംCബാങ്ക് നിക്ഷേപംDഇവയൊന്നുമല്ലAnswer: B. വിദേശകടം Read Explanation: വിദേശ ഗവൺമെൻ്റുകളിൽ നിന്നും അന്തർദ്ദേശീയ സ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്ന വായ്പകളാണ് വിദേശകടംRead more in App