വിദ്യാഭ്യാസം വിമോചനത്തിന് വിധേയമാകണമെന്ന് വിശ്വസിച്ചിരുന്ന ദാർശനികൻ ?Aപൗലോഫ്രയർBജോൺ ഡ്യൂയിCറൂസ്സോDഅരിസ്റ്റോട്ടിൽAnswer: A. പൗലോഫ്രയർ Read Explanation: വിദ്യാഭ്യാസം വിമോചനത്തിന് വിധേയമാകണമെന്ന് വിശ്വസിച്ചിരുന്ന ദാർശനികൻ - പൗലോഫ്രയർ "വിമർശനാവബോധം സൃഷ്ടിക്കലും അതുവഴി വിമോചനം നേടലുമാണ് വിദ്യാഭ്യാസ ലക്ഷ്യം" - പൗലോഫ്രയർ "ആധുനിക ജീവിത സങ്കീർണതകളെ നേരിടാനുള്ള പരിശീലനം നൽകലാണ് വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം" - പൗലോഫ്രയർ Read more in App