App Logo

No.1 PSC Learning App

1M+ Downloads
വി.പി. മേനോൻ ഒഡീഷയുടെ ഗവർണറായ വർഷം :

A1951

B1947

C1954

D1960

Answer:

A. 1951

Read Explanation:

വി.പി. മേനോൻ

image.png

  • 1894 -ൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ജനിച്ചു.

  • നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിനായി രൂപം കൊണ്ട ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ്സിന്റെ തലവനായിരുന്ന മലയാളി - വി.പി. മേനോൻ (വാപ്പാല പങ്കുണ്ണി മേനോൻ)

  • വി.പി. മേനോൻ എഴുതിയ പുസ്തകങ്ങൾ - ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇൻഡ്യ, ദി സ്റ്റോറി ഓഫ് ദി ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ്

  • വി.പി. മേനോൻ ഒഡീഷയുടെ ഗവർണറായ വർഷം - 1951 (SCERT പാഠപുസ്തകപ്രകാരം 1952)


Related Questions:

മയിലിനെ ഇന്ത്യയുടെ ദേശീയപക്ഷിയായി അംഗീകരിച്ചത് ഏത് വര്‍ഷമാണ്?
ഇന്ത്യയും ചൈനയും തമ്മിലുള്ള കരാറായ പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ?
1965-ലെ ഇന്ത്യ-പാക് യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ?
ഏത് രാജ്യത്തിന്റെ മദ്ധ്യസ്ഥതയിലാണ് താഷ്കന്റ് കരാറിൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ചത് ?
ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിക്കുവാൻ സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി