വില്ലടിച്ചാൻ പാട്ടെന്ന കലാരൂപം അവതരിപ്പിക്കാൻ പാടിവരുന്ന നാടൻപാട്ടുകൾ ?Aതെക്കൻപാട്ടുകൾBവടക്കൻപാട്ടുകൾCതെക്കൻപാട്ടിലെ വീരകഥകൾDഅയ്യപ്പൻപാട്ട്Answer: C. തെക്കൻപാട്ടിലെ വീരകഥകൾ Read Explanation: തെക്കൻ പാട്ടുകൾ തെക്കൻ പാട്ടുകൾ എന്ന പ്രത്യേക വിഭാഗത്തെപ്പറ്റി പരാമർശിച്ചിരിക്കുന്നത് ഉള്ളൂർ ഏറ്റവും ശ്രദ്ധേയമായ തെക്കൻ പാട്ട് ഇരവിക്കുട്ടിപിള്ളപ്പോര് ഇരവിക്കുട്ടിപ്പിള്ളപോരിൻ്റെ മറ്റൊരു പേര്കണിയാംകുളം പോര് Read more in App