App Logo

No.1 PSC Learning App

1M+ Downloads
സരസ്വതി വിജയം എന്ന നോവലിൻ്റെ കർത്താവാര് ?

Aസി. അന്തപ്പായി

Bചെറുവലത്ത് ചാത്തുനായർ

Cജോസഫ് മുളയിൽ

Dപോത്തേരി കുഞ്ഞമ്പു

Answer:

D. പോത്തേരി കുഞ്ഞമ്പു

Read Explanation:

  • നാലുപേരിലൊരുത്തൻ എന്ന സാമൂഹിക നോവൽ - സി. അന്തപ്പായി
  • സുകുമാരി - ജോസഫ് മുളയിൽ
  • മീനാക്ഷി - ചെറുവാലത്ത് ചാത്തുനായർ
  • വിദ്യാഭ്യാസം മൂലം ഭ്രഷ്ടയായ ഒരന്തർജ്ജനം ജീവിത വിജയം നേടുന്നതിൻ്റെ കഥ പ്രതിപാദിക്കുന്ന നോവലാണ് സരസ്വതീ വിജയം.

Related Questions:

ചുവടെ ചേർത്തിരിക്കുന്നവയിൽ എൻ.എൻ. പിള്ള രചിച്ച നാടകമേത്?
കെ.പി.എ.സി.(Kerala Peoples Arts Club) ലൂടെ നാടകത്തെ ജനകീയമാക്കിയ നാടകകൃത്ത്
തൃക്കണാമതിലകത്തിൻ്റെ പതനത്തിന് മുമ്പ് രചിക്കപ്പെട്ടതെന്ന് അനുമാനിക്കുന്ന കൃതി?
1937-ലെ പൊന്നാനി കർഷക സമ്മേളനത്തിൽ അവതരിപ്പിക്കാൻ രചിച്ച നാടകം
സാവിത്രി ഏത് നോവലിലെ കഥാപാത്രമാണ്?