Challenger App

No.1 PSC Learning App

1M+ Downloads
പുരാണകഥ ഇതിവൃത്തമായി സ്വീകരിക്കാത്ത വള്ളത്തോൾ കൃതി ?

Aആ മോതിരം

Bകുഞ്ഞിമാത

Cകൊച്ചുസീത

Dചിത്രയോഗം

Answer:

C. കൊച്ചുസീത

Read Explanation:

  • വള്ളത്തോൾ രചിച്ച മഹാകാവ്യമാണ് ചിത്രയോഗം

  • ചിത്രയോഗത്തിലെ നായികാനായകന്മാരാണ് താരാവലിയും ചന്ദ്രസേനനും

  • 'കൊച്ചു സീത'യിലെ നായിക - ചമ്പകവല്ലി

  • കൊച്ചുസീതക്ക് സഞ്ജയൻ രചിച്ച ഹാസ്യാനുകരണം- കുഞ്ഞിമാത

  • പൂന്താനത്തെ രക്ഷിക്കാൻ ശ്രീകൃഷ്‌ണൻ മങ്ങാട്ടച്ചനായി എന്ന് പറയുന്ന വള്ളത്തോൾ കവിതയാണ് ആ മോതിരം


Related Questions:

വാല്മീകിരാമായണത്തിന് ഭാഷയിലുണ്ടായ ആദ്യത്തെ പരിഭാഷ?
ഉണ്ണുനീലിസന്ദേശത്തിലെ കവിയും നായകനും ഒരാൾതന്നെയെന്നഭിപ്രായപ്പെട്ടത് ?
ഉമ്മാച്ചു എന്ന നോവൽ രചിച്ചത് ആര്?
കെ.പി.എ.സി.(Kerala Peoples Arts Club) ലൂടെ നാടകത്തെ ജനകീയമാക്കിയ നാടകകൃത്ത്
സംഗീത നാടകങ്ങളെ പരിഹസിച്ചുകൊണ്ട് മുൻഷിരാമ കുറുപ്പ് രചിച്ച നാടകം ?