App Logo

No.1 PSC Learning App

1M+ Downloads
വിശ്വഭാരതി സർവ്വകലാശാല സ്ഥാപിച്ച വ്യക്തി ?

Aധർമ്മപാലൻ

Bശ്രീ ചിത്തിരതിരുനാൾ മഹാരാജാവ്

Cരബീന്ദ്രനാഥ ടാഗോർ

Dനെഹ്‌റു

Answer:

C. രബീന്ദ്രനാഥ ടാഗോർ

Read Explanation:

വിശ്വഭാരതി സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് - പശ്ചിമബംഗാൾ.


Related Questions:

'നയി താലിം' ആര് വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതിയാണ്?
വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി "ശാരദാ സദൻ'' സ്ഥാപിച്ചതാര്?
രണ്ടാം ആണവ പരീക്ഷണ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
ഇന്ത്യയിലെ ആദ്യത്തെ സ്ലാലോം കോഴ്സ് സ്ഥാപിതമാകുന്നത്?
ഇന്ത്യയിൽ സാങ്കേതിക ദിനമായി ആചരിക്കുന്നത്?