App Logo

No.1 PSC Learning App

1M+ Downloads
വെള്ളം ഉപയോഗിച്ച് തീ കെടുത്തുന്നത് ഏതുതരം അഗ്നിശമന മാർഗ്ഗത്തിന് ഉദാഹരണമാണ് ?

Aസ്റ്റാർവേഷൻ

Bകൂളിംഗ്

Cബ്ലാങ്കറ്റിംഗ്

Dസ്മോതറിങ്

Answer:

B. കൂളിംഗ്

Read Explanation:

• കത്തുന്ന വസ്തുവിലെ താപത്തെ ലഘൂകരിച്ച് അതിൻറെ ഊഷ്മാവിനെ ജ്വലന ഊഷ്മാവിന് താഴെ എത്തിക്കുന്ന രീതിയാണ് കൂളിംഗ്


Related Questions:

ഇന്ത്യയിലെ ആദ്യ അസ്ഥി ബാങ്ക് ആരംഭിച്ചത് എവിടെ ?
ഒരു വസ്തുവിനുള്ളിൽ രാസപ്രവർത്തനഫലമായി ചൂടുണ്ടാകുകയും ക്രമേണ ചൂട് വർധിച്ച് വസ്തു സ്വയം കത്തുകയും ചെയ്യുന്ന പ്രതിഭാസം അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
അഗ്നിയിൽ നിന്ന് ഇന്ധനത്തെ നീക്കം ചെയ്ത് തീ കെടുത്തുന്ന രീതി അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
അന്തരീക്ഷ വായുവിനെക്കാൾ സാന്ദ്രത കൂടിയ കാർബൺ ഡൈ ഓക്സൈഡ് അഗ്നിശമനികളിൽ സംഭരിക്കുന്നത് ഏത് രൂപത്തിലാണ് ?
വൈദ്യുതി ചാലകമല്ലാത്ത രണ്ട് വസ്തുക്കൾ തമ്മിൽ ഉരസുന്നതിന്റെ ഫലമായി ഉണ്ടാകുന്ന വൈദ്യുതി ഏതാണ് ?