Challenger App

No.1 PSC Learning App

1M+ Downloads
വേരിന്റെയും കാണ്ഡത്തിന്റെയും അഗ്രഭാഗത്ത് കാണപ്പെടുന്ന മെരിസ്റ്റം ഏതാണ്?

Aപാർശ്വമെരിസ്റ്റം

Bഅഗ്രമെരിസ്റ്റം

Cപർവ്വാന്തര മെരിസ്റ്റം

Dസ്ഥിരമെരിസ്റ്റം

Answer:

B. അഗ്രമെരിസ്റ്റം

Read Explanation:

അഗ്രമെരിസ്റ്റം (Apical Meristem)

  • വേരിന്റെയും കാണ്ഡത്തിന്റെയും അഗ്രഭാഗത്ത് കാണപ്പെടുന്ന മെരിസ്റ്റമാണ് അഗ്രമെരിസ്റ്റം (Apical Meristem).


Related Questions:

ചുവപ്പ്, ഓറഞ്ച്, മഞ്ഞ തുടങ്ങിയ നിറങ്ങൾ നൽകുന്ന ജൈവകണങ്ങൾ ഏവയാണ്?
ഒരേ തരത്തിലുള്ള കോശങ്ങളാൽ നിർമ്മിതമായ കലകൾ ഏവയാണ്?
കോശത്തിലെ ഊർജ്ജോൽപാദന കേന്ദ്രം എന്നറിയപ്പെടുന്നത് ഏതാണ്?
നിർജീവമായ കോശങ്ങൾ അടങ്ങിയതും കട്ടികൂടിയ കോശഭിത്തികളുള്ളതും സസ്യഭാഗങ്ങൾക്ക് ദൃഢത നൽകുന്നതുമായ കല ഏതാണ്?
സാധാരണ മൈക്രോസ്കോപ്പുകളിൽ വസ്തുക്കളെ വലുതാക്കി കാണാൻ സഹായിക്കുന്നത് ഏതാണ്?