വൈദ്യുത ചാർജുകളെ കടത്തിവിടാത്ത വസ്തുക്കളെ ______ എന്ന് വിളിക്കുന്നു ?Aപദാർഥങ്ങൾBചാലകങ്ങൾCകുചാലകങ്ങൾDപ്രതിരോധകങ്ങൾAnswer: C. കുചാലകങ്ങൾ Read Explanation: വൈദ്യുതി - ഇലക്ട്രോണുകളുടെ പ്രവാഹം വൈദ്യുതിയുടെ പിതാവ് - മൈക്കൽ ഫാരഡേ കുചാലകങ്ങൾ - വൈദ്യുതി കടത്തി വിടാത്ത വസ്തുക്കൾ ഉദാ : പേപ്പർ ,ഗ്ലാസ്സ് ,റബ്ബർ ചാലകങ്ങൾ - വൈദ്യുതി നന്നായി കടത്തി വിടുന്ന വസ്തുക്കൾ ഉദാ :ചെമ്പ് ,വെള്ളി വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം - വെള്ളി അർധചാലകങ്ങൾ - വൈദ്യുതി ഭാഗികമായി കടത്തി വിടുന്ന വസ്തുക്കൾ ഉദാ : ജർമ്മേനിയം ,സിലിക്കൺ ,കാർബൺ Read more in App