Challenger App

No.1 PSC Learning App

1M+ Downloads
മിന്നൽ രക്ഷാചാലകം കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?

Aബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ

Bമൈക്കൾ ഫാരഡെ

Cഐസക് ന്യൂട്ടൻ

Dതോമസ് ആൽവാ എഡിസൺ

Answer:

A. ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ

Read Explanation:

  • മിന്നൽ രക്ഷാചാലകം കണ്ടെത്തിയ ശാസ്ത്രജ്ഞൻ - ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ
  • ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ ജനിച്ചത് - 1706 ജനുവരി 17 
  • വൈദ്യുത ചാർജുകളെ നെഗറ്റീവ് എന്നും പോസിറ്റീവ് എന്നും നാമകരണം ചെയ്ത ശാസ്ത്രജ്ഞൻ 
  • മിന്നലിന്റെ കാരണം ചാർജുകളുടെ ഒഴുക്കാണ് എന്ന് കണ്ടെത്താൻ ഇടയാക്കിയ വിഖ്യാതമായ പട്ടം പറത്തൽ പരീക്ഷണം നടത്തിയത് - ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ

Related Questions:

വയലറ്റിന് കൂടുതൽ വിസരണം സംഭവിക്കാനുള്ള കാരണം എന്താണ്?
കാന്തസൂചിക്കു സമീപം ബാർ മാഗ്നറ്റ് കൊണ്ടുവന്നാൽ കാന്തസൂചിയ്ക്ക് എന്ത് സംഭവിക്കുന്നു?
മോട്ടോറിലെ ഓരോ അർധ ഭ്രമണത്തിനുശേഷവും സർക്യൂട്ടിലെ വൈദ്യുത പ്രവാഹദിശ മാറ്റാൻ സഹായിക്കുന്നത് ?
വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിനടുത്തിരിക്കുന്ന കാന്തസൂചിക്ക് വിഭ്രംശം സംഭവിക്കും എന്നു കണ്ടെത്തിയത് ആര്?
ഹാൻസ് ക്രിസ്റ്റ്യൻ ഈഴ്‌സ്റ്റഡ് ഏത് രാജ്യക്കാരനാണ്?