വ്യക്തിത്വ പഠനത്തിൽ മനോവിശ്ലേഷണ സമീപനം താഴെ പറയുന്നവയിൽ ഏതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത് ?Aബോധമനസ്സ്Bഅബോധമനസ്സ്Cഉപബോധമനസ്സ്Dഇവയൊന്നുമല്ലAnswer: B. അബോധമനസ്സ് Read Explanation: വ്യക്തിത്വ പഠനത്തിൽ മനോവിശ്ലേഷണ സമീപനം അബോധ മനസ്സിനും അതിൻറെ പ്രവർത്തനങ്ങൾക്കും ആണ് കൂടുതൽ ഊന്നൽ നൽകുന്നത്. ജീവിതത്തിലെ തിക്താനുഭവങ്ങളുടെ ഓർമ്മകളും, സഫലീകരിക്കാൻ കഴിയാത്ത ആഗ്രഹങ്ങളുമൊക്കെ പലപ്പോഴും അബോധ മനസ്സിലേക്ക് തള്ളിനീക്കപ്പെടാറുണ്ട്. ഇവ ബോധത്തിൻറെ ഉപരിതലത്തിലേക്ക് കൊണ്ടുവരാനും കഴിയില്ല. Read more in App