App Logo

No.1 PSC Learning App

1M+ Downloads
വ്യാപാരസ്ഥാപനങ്ങൾക്ക് ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കുന്നതിനായി 2023-ൽ കേരള ഭക്ഷ്യ വകുപ്പ് നടത്തിയ ഓപ്പറേഷൻ ?

Aഓപ്പറേഷൻ ഫോക്കസ്

Bഓപ്പറേഷൻ ബ്രേക്ക് ത്രൂ

Cഓപ്പറേഷൻ ഫോസ്കോസ്

Dഓപ്പറേഷൻ വാൽസല്യ

Answer:

C. ഓപ്പറേഷൻ ഫോസ്കോസ്

Read Explanation:

  • ഭക്ഷ്യസുരക്ഷ ലൈസൻസ് നൽകുന്നത് - FSSAI 
  • FSSAI - Food Safety and Standards Authority of India

FSSAI

  • സ്ഥാപിതമായത് - 2008 സെപ്റ്റംബർ 5
  • ആസ്ഥാനം - ന്യൂഡൽഹി
  • മേൽനോട്ടം വഹിക്കുന്നത് - കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം

Related Questions:

പൊതുമരാമത്ത് വകുപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അറിയുന്നതിനായി നടപ്പിലാക്കുന്ന പ്രോജക്ട് മാനേജ്മെന്റ് സിസ്റ്റം ?
കേരളത്തിൽ ആദ്യമായി വനിതാ പോലീസിന്റെ ബുള്ളറ്റ് പട്രോളിങ് ആരംഭിച്ച ജില്ലാ ?
കേരളത്തിൽ തന്നെ ഗുണമേന്മയുള്ള സെർവറുകളും ലാപ്‌ടോപ്പുകളും നിർമിക്കുന്ന സംരംഭം?
2025 ൽ നടക്കുന്ന 37-ാമത് കേരള ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്ന ജില്ല ?
കൈത്തറി സ്‌കൂൾ യൂണിഫോം നിർമ്മാണ പദ്ധതിയുടെ നടത്തിപ്പിനായി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ?