App Logo

No.1 PSC Learning App

1M+ Downloads
'ശതകം ചൊല്ലിക്കുക ' എന്ന ശൈലിയുടെ അർഥം :

Aസന്തോഷിപ്പിക്കുക

Bവിഷമിപ്പിക്കുക

Cസമാധാനിപ്പിക്കുക

Dഅതിശയിപ്പിക്കുക

Answer:

B. വിഷമിപ്പിക്കുക

Read Explanation:


Related Questions:

വല്ലപാടും നേടിയ വിജയം എന്ന വിശേഷണത്തിന്റെ അർത്ഥമെന്ത് ?
ദാസ്യവേല എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ശൈലി യേത് ?
അജഗജാന്തരം എന്ന ശൈലിയുടെ അർത്ഥം എന്ത് ?
"ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു. - ഈ ശൈലിയുടെ ശരിയായ അർഥം എന്ത് ?
ഐക്യമത്യം മഹാബലം എന്ന ചൊല്ലിനോട് ചേർന്ന് നിൽക്കുന്ന ചൊല്ല് ഏതാണ് ?