App Logo

No.1 PSC Learning App

1M+ Downloads
ശബ്ദ സിഗ്‌നലുകളെയും വീഡിയോ സിഗ്‌നലുകളെയും സംപ്രേഷണം ചെയ്യുന്നതിനായി നിലവിൽ ഉപയോഗിക്കുന്നത് ഏത് രീതിയാണ്?

Aകോആക്സിയൽ കേബിൾ

Bപ്രാകാശിക തന്തു

Cടെലിഫോൺ വയർ

Dറേഡിയോ തരംഗങ്ങൾ

Answer:

B. പ്രാകാശിക തന്തു

Read Explanation:

  • പ്രാകാശിക തന്തുകൾ (Optical Fibres) പ്രകാശ തരംഗങ്ങളെ വഹിക്കുകയും അവയെ ഉപയോഗിച്ച് ശബ്ദവും വീഡിയോയും സംപ്രേഷണം ചെയ്യുകയും ചെയ്യുന്നു.

  • ഇവയുടെ പ്രവർത്തനം പൂർണ്ണാന്തര പ്രതിഫലന സിദ്ധാന്തത്തെ ആശ്രയിച്ചിരിക്കുന്നു.


Related Questions:

ഏറ്റവും ലളിതമായ ആറ്റമുള്ള മൂലകം ഏത്?
ആഘാതപരിധി പൂജ്യത്തോട് അടുക്കുമ്പോൾ നേർക്കൂട്ടിയിടി സംഭവിക്കുന്നതോടൊപ്പം ആൽഫ കണത്തിന് എന്ത് സംഭവിക്കും?
ലൈമാൻ ശ്രേണി ഏതു മേഖലയിലാണ് ഉള്ളത്?
താഴെ പറയുന്നവയിൽ സുതാര്യമായ വസ്തുക്കൾക് ഉദാഹരണമേത് ?
ത്വരണത്തിന് വിധേയമായ ചാർജ്ജുള്ള ഒരു കണം വൈദ്യുതകാന്തിക വികരണങ്ങൾ ഉത്സർജിക്കണം എന്ന് പറയപ്പെടുന്ന സിദ്ധാന്തം ഏത്?