App Logo

No.1 PSC Learning App

1M+ Downloads
ശരീര വളർച്ചയ്ക്ക് സഹായിക്കുന്ന പോഷകഘടകം ഏത്?

Aധാന്യകം

Bപ്രോട്ടിൻ

Cകൊഴുപ്പ്

Dധാതുക്കൾ

Answer:

B. പ്രോട്ടിൻ

Read Explanation:

ശരീരത്തിനാവശ്യമായ ആഹാരത്തിലെ പ്രധാന പോഷക ഘടകങ്ങളാണ് -

  1. ധാന്യകം (carbohydrates)
  2. മാംസ്യം (protein)
  3. കൊഴുപ്പ് (fat )
  4. ജീവകങ്ങൾ (vitamins )
  5. ധാതുക്കൾ (minerals)
  6. ജലം (water)

പോഷകങ്ങളെ 2 വിഭാഗമായിട്ട് തിരിച്ചിട്ടുണ്ട് - 1️⃣ സ്ഥൂല പോഷകങ്ങൾ (കൂടിയ അളവിൽ ശരീരത്തിന് ആവശ്യമുള്ളത്) ഉദാ: മാംസ്യം, ധാന്യകം, കൊഴുപ്പ് 2️⃣ സൂക്ഷ്മ പോഷകങ്ങൾ (കുറഞ്ഞ അളവിൽ ആവശ്യമുള്ളത്) ഉദാ: ജീവകങ്ങൾ, ധാതുക്കൾ


Related Questions:

ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് എന്ന ഘടകം ശരീരത്തിന് താഴെ പറയുന്നവയിൽ ഏത് നൽകുന്നു ?

ഓക്സിഡേറ്റീവ് ഫോസ്ഫോറിലേഷനെ സംബന്ധിച്ച ശെരിയായ പ്രസ്താവന തിരിച്ചറിയുക ?

  1. ഫോസ്ഫോറിലേഷന് ആവശ്യമായപ്രോട്ടോൺ ഗാഢത വ്യതിയാനം രൂപപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നത് സൗരോർജമാണ്.
  2. ഫോസ്ഫോറിലേഷന് ആവശ്യമായപ്രോട്ടോൺ ഗാഢത വ്യതിയാനം രൂപപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നത് ഓക്സീകരണ നിരോക്സീകരണ പ്രക്രിയകളുടെ ഭലമായുണ്ടാക്കുന്ന ഊർജമാണ്.
  3. ഇതിനായുള്ള ഇലക്ട്രോൺ സംവഹന വ്യവസ്ഥ (ETS) സ്ഥിതി ചെയ്യുന്നത് മൈറ്റോകോൺഡ്രിയയുടെ ആന്തര സ്തരത്തിലാണ്
  4. ഇതിനായുള്ള ഇലക്ട്രോൺ സംവഹന വ്യവസ്ഥ (ETS) സ്ഥിതി ചെയ്യുന്നത് ക്ലോറോപ്ലാസ്റ്റിന്റെയ് ആന്തര സ്തരത്തിലാണ്
    Which nutrient is considered the most vital dietary requirement of the body?
    Curd is sour due to the presence of ________ in it.
    Triglycerides consist of