ശ്രീനാരായണ ഗുരു ചട്ടമ്പി സ്വാമികളെ കണ്ടു മുട്ടിയ വർഷം ഏതാണ് ?
A1891
B1895
C1882
D1912
Answer:
C. 1882
Read Explanation:
ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും:
- ചട്ടമ്പിസ്വാമികൾ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം : ചെമ്പഴന്തിക്കടുത്തുള്ള അണിയൂർ ക്ഷേത്രത്തിൽ വച്ച് (1882)
- ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവിനെയും ഹഠയോഗ വിദ്യ അഭ്യസിപ്പിച്ച വ്യക്തി : തൈക്കാട് അയ്യാ സ്വാമികൾ
- നാണു ആശാനെ (ശ്രീ നാരായണ ഗുരുവിനെ) അയ്യാ സ്വാമിക്ക്(തൈക്കാട് അയ്യ) പരിചയപ്പെടുത്തിയത് ചട്ടമ്പി സ്വാമിയാണ്
- ചട്ടമ്പിസ്വാമികളൊടുള്ള ബഹുമാനാർത്ഥം ശ്രീനാരായണഗുരു രചിച്ച കൃതി : നവമഞ്ജരി. (PSC ഉത്തര സൂചിക പ്രകാരം.)
- ചട്ടമ്പിസ്വാമികളെ “സർവ്വജ്ഞനായ ഋഷി”, “ പരിപൂർണ്ണ കലാനിധി” എന്നിങ്ങനെ വിശേഷിപ്പിച്ചത് : ശ്രീനാരായണഗുരു