ശ്വസന വേളയിൽ രക്തം കോശങ്ങളിലേക്ക് എത്തിക്കുന്ന വാതകം ഏതാണ് ?Aഓക്സിജൻBകാർബൺ ഡൈ ഓക്സൈഡ്Cനൈട്രജൻDഹൈട്രജൻAnswer: A. ഓക്സിജൻ Read Explanation: ശ്വസന പ്രക്രിയ: പരിസരിത്തിൽ നിന്നുള്ള ഓക്സിജൻ, ശ്വാസകോശത്തിൽ എത്തുന്നു. ശ്വാസകോശത്തിൽ നിന്നും ഓക്സിജൻ രക്തത്തിൽ കലരുകയും, കോശത്തിൽ എത്തുകയും ചെയ്യുന്നു. കോശങ്ങളിലെ കാർബൺ ഡൈ ഓക്സൈഡ്, രക്തത്തിൽ ചേരുന്നു. കാർബൺ ഡൈ ഓക്സൈഡ്, ശ്വാസകോശത്തിൽ എത്തുകയും, പുരന്തള്ളപ്പെടുകയും ചെയ്യുന്നു Read more in App