Challenger App

No.1 PSC Learning App

1M+ Downloads
ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷക്കുന്ന സ്തരം ?

Aപ്ലൂറ

Bമെനിങ്സ്

Cപെരികാർഡിയം

Dറീനൽ ക്യാപ്സ്യൂൾ

Answer:

A. പ്ലൂറ

Read Explanation:

  • പ്ലൂറ (Pleura)

    • ശ്വാസകോശത്തെ പൊതിഞ്ഞുള്ള സ്തരം

  • തലച്ചോറിനെ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്തരം - മെനിങ്സ്

  • വൃക്കയെ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്തരം - റീനൽ ക്യാപ്സ്യൂൾ

  • ഹൃദയത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്തരം - പെരികാർഡിയം


Related Questions:

മൂത്രത്തിൽ അൽബുമിൻ പരിശോധിക്കുന്നത് ഏത് രോഗമുണ്ടെന്നറിയാൻ വേണ്ടിയാണ്
മൂത്രത്തിൽ കാൽസ്യം ഓക്സലേറ്റ് തരികൾ പരിശോധിക്കുന്നത് എന്തിന് ?
താഴെ പറയുന്നവയിൽ .ഉച്ഛ്വാസത്തെ പറ്റിയുള്ള തെറ്റായ പ്രസ്താവന ഏത് ?
മൂത്രത്തിൽ ബിലിറുബിൻ പരിശോധിക്കുന്നത് എന്തിന് ?

സസ്യങ്ങളിൽ ഖരമാലിന്യങ്ങൾ പുറത്തുവിടുന്നത് ഹൈഡത്തോട് ഏതിലൂടെയാണ്?

  1. റസിനുകൾ
  2. പുറംതൊലി
  3. ഹൈഡത്തോട്
  4. ലെന്റിസെൽ