App Logo

No.1 PSC Learning App

1M+ Downloads
സംപ്രത്യക്ഷണ പരീക്ഷ(Thematic apperception Test - TAT) ഉപയോഗിക്കുന്നത് :

Aബുദ്ധിമാപനം

Bഅഭിരുചി അളക്കാൻ

Cവ്യക്തിത്വമാപനം

Dനൈപുണ്യം അളക്കാൻ

Answer:

C. വ്യക്തിത്വമാപനം

Read Explanation:

  • അമേരിക്കൻ മനശാസ്ത്രജ്ഞനായ മുറേയും ബ്രിട്ടീഷ് മനഃശാസ്ത്രജ്ഞനായ മോർഗൻ ഉം ആണ് ഈ പരീക്ഷണരീതിയുടെ (TAT) ഉപജ്ഞാതാക്കൾ.
  • സംപ്രത്യക്ഷണം പരീക്ഷയിൽ 30 ചിത്രങ്ങളാണ് ഉപയോഗിക്കുന്നത്.

Related Questions:

ആദിരൂപങ്ങൾ (Archetypes) എന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ച മനശാസ്ത്രജ്ഞൻ
ആനന്ദസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ ഘടകം ഏതാണ് ?
പ്രയാസകരമായ അനുഭവങ്ങളുടെ ഓർമ്മകൾ എവിടെയാണ് താമസിക്കുന്നത് ?
ഗോർഡൻ ആൽപോർട്ടിന്റെ വ്യക്തിത്വ സവിശേഷത സിദ്ധാന്തമനുസരിച്ച് ഒരാളിൽ ഏറ്റവും ശക്തമായ സവിശേഷത അറിയപ്പെടുന്നത്?
എബ്രഹാം മാസ്ലോയുടെ അഭിപ്രായത്തിൽ വ്യക്തിയുടെ ഏറ്റവും ഉയർന്ന ആഗ്രഹ തലം ഏതാണ്?