Challenger App

No.1 PSC Learning App

1M+ Downloads
'സംസാരമാം സാഗരം' എന്ന പ്രയോഗം ഉൾക്കൊള്ളുന്ന അലങ്കാരം ഏത്?

Aഉൽപ്രേക്ഷ

Bസസന്ദേഹം

Cഉപമ

Dരൂപകം

Answer:

D. രൂപകം

Read Explanation:

രൂപകം

  • സാമ്യോക്തി അലങ്കാരത്തിൽപെടുന്നു “അവർണ്ണ്യത്തോടു വർണ്ണ്യത്തി- ന്നഭേദം ചൊൽക രൂപകം"

  • പരസ്പരസാദൃശ്യമുള്ള ധർമ്മങ്ങളോടുകൂടിയ ഒരു വർണ്യത്തിനും അവർണ്യത്തിനും അഭേദം കൽപ്പിച്ചാൽ രൂപകം.


Related Questions:

കാവ്യാലങ്കാരമെന്നാൽ അർത്ഥം?
തെല്ലിതിൻ സ്പർശമില്ലാതെയില്ലലങ്കാരമൊന്നുമേ- ഏതിൻ്റെ സ്പ‌ർശം?
ഒരു വ്യക്തിയെ സംബന്ധിയ്ക്കുന്ന കാര്യത്തെ ഒരു പൊതുകാര്യം കൊണ്ട് സമർത്ഥിക്കുന്ന അലങ്കാരം ?
ഉപമാനത്തെയും ഉപമേയത്തെയും കുറിക്കുന്ന പദം സമാനമാവുകയും അർത്ഥം വ്യത്യസ്തമാവുകയും ചെയ്യുന്ന അലങ്കാരം ഏത് ?
ഉപമേയത്തിന് ഉപമാനത്തിൻ്റെ രൂപം നൽകുന്ന അലങ്കാരം?