App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വാർഡ് പുനർനിർണ്ണയത്തിൻ്റെ ഭാഗമായുള്ള ഭൂപടം തയ്യാറാക്കുന്നതിന് വേണ്ടി കേരള സർക്കാർ നിയോഗിച്ച നോഡൽ ഏജൻസി ഏത് ?

Aകേരള ഐ ടി മിഷൻ

Bഇൻഫർമേഷൻ കേരളം മിഷൻ

Cകേരള ഇക്കണോമിക്‌സ്‌ ആൻഡ് സ്റ്റാറ്റിസ്റ്റിക്ക്സ് വകുപ്പ്

Dകേരള സർവേ ആൻഡ് ലാൻഡ് റെക്കോർഡ് ഡിപ്പാർട്ട്മെൻറ്

Answer:

B. ഇൻഫർമേഷൻ കേരളം മിഷൻ

Read Explanation:

• അതിർത്തി പുനർനിർണ്ണയിച്ചതിന് ശേഷമുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ഡിജിറ്റൽ ഭൂപടമാണ് തയ്യാറാക്കുന്നത് • ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന മൊബൈൽ ആപ്പ് - ക്യു ഫീൽഡ് ആപ്പ് • കേരള ഡീ ലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ - എ ഷാജഹാൻ


Related Questions:

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനമായ "റിയാബ്" പുനസംഘടിപ്പിച്ചതിനു ശേഷം അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (KSDP) സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൻറെ ആസ്ഥാനം?
കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം ?
പുതിയ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ ?