App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ വിനോദ സഞ്ചാര വകുപ്പിന് കീഴിൽ ആദ്യ ഫുഡ്‌ സ്ട്രീറ്റ് ആരംഭിക്കുന്നത് എവിടെ ?

Aഫോർട്ട് കൊച്ചി, എറണാകുളം

Bമറൈൻ ഡ്രൈവ്, എറണാകുളം

Cസുൽത്താൻ ബത്തേരി, വയനാട്

Dവലിയങ്ങാടി, കോഴിക്കോട്

Answer:

D. വലിയങ്ങാടി, കോഴിക്കോട്

Read Explanation:

▪️ 2022 മെയ് മാസത്തിലായിരിക്കും ഫുഡ് സ്ട്രീറ്റ് തുറക്കുക. ▪️ ഒരു സ്ഥിരം സംവിധാനമായിട്ടാണ് ആരംഭിക്കുക. ▪️ തനതായ ഭക്ഷണങ്ങള്‍ കൊണ്ടു വരുന്നതോടൊപ്പം ആളുകള്‍ക്ക് കുടുംബ സമേതം ചിലവഴിക്കാനുള്ള അവസരവും ഫുഡ് സ്ട്രീറ്റിൽ ഉണ്ടാകും. ▪️ പദ്ധതി നടപ്പിലാക്കുന്നത് - കേരള സംസ്ഥാന ടൂറിസം വകുപ്പ്


Related Questions:

കേരളത്തിലെ ആദ്യത്തെ ലൈറ്റ് ഹൗസ് മ്യൂസിയം സ്ഥാപിതമായത് എവിടെ?
The first hanging bridge in Kerala was situated in?
World's largest bird statue is built in jatayu Nature Park. In which place of Kerala, It is built ?
ബിയോണ്ട് ദി ബാക്ക് വാട്ടേഴ്സ് പാക്കേജ് ഏത് വിനോദ സഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ടതാണ്?
എറണാകുളം ജില്ലയിലെ ആദ്യത്തെ ഹരിത ടൂറിസം കേന്ദ്രം ?