App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന ബാലാവകാശ കമ്മീഷനെ നിയമിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള അധികാരം ഉള്ളത് ആർക്ക്?

Aസംസ്ഥാന മുഖ്യമന്ത്രിക്ക്.

Bഗവർണർക്ക്

Cസംസ്ഥാന ഗവൺമെന്റിന്

Dസംസ്ഥാന നിയമസഭയ്ക്ക്

Answer:

C. സംസ്ഥാന ഗവൺമെന്റിന്

Read Explanation:

  •  കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ 
  •  കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചത് -2013.
  • സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ആസ്ഥാനം -തിരുവനന്തപുരം,
  • സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സന്റെ കാലാവധി 3 വർഷം/ 65 വയസ്സ്.
  • അംഗങ്ങളുടെ കാലാവധി 3വർഷം/ 60 വയസ്സ്.
  • അംഗങ്ങളുടെ എണ്ണം -7( ചെയർമാൻ ഉൾപ്പെടെ)

Related Questions:

കേരളത്തിലെ ഭരണകൂട അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്നതിനും പരിഹരിക്കുന്നതിനും ആയി നിലവിൽ വന്ന കമ്മീഷൻ ഏത് ?
കേരളത്തിന്റെ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ?
കേരളത്തിലെ ജില്ലാ പഞ്ചായത്തുകളുടെ എണ്ണം എത്ര ?
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരുകോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ക്യാമ്പയിൻ?
കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ആര് ?