App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനമായ "റിയാബ്" പുനസംഘടിപ്പിച്ചതിനു ശേഷം അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?

Aബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫർമേഷൻ (ബി പി ടി)

Bബോർഡ് ഓഫ് എക്സ്പർട്ട് കമ്മിറ്റി പ്ലാനിങ്

Cകേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ (കെ-ബി ഐ പി)

Dകേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ടർ ഡെവലപ്മെൻറ് കോർപ്പറേഷൻ (കിൻഫ്ര)

Answer:

A. ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫർമേഷൻ (ബി പി ടി)

Read Explanation:

• സ്ഥാപനത്തിൻറെ ലക്ഷ്യം - പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും സാങ്കേതിക, സാമ്പത്തിക, മാനേജ്മെൻറ് മേഖലകളിൽ പിന്തുണ നൽകുകയും


Related Questions:

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും സാമൂഹ്യ പ്രവർത്തകർക്കും പരിശീലനം നൽകുന്ന സ്വയംഭരണ സ്ഥാപനമായ കിലയുടെ ആസ്ഥാനം എവിടെയാണ്?
നേപ്പിയർ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
കേരളത്തിൽ സർക്കാർ തലത്തിൽ "CAR-T Cell Therapy" ചികിത്സ ആരംഭിച്ച ആശുപത്രി ഏത് ?
കേരളത്തിൽ "Centre of Excellence in Nutraceuticals" സ്ഥാപിക്കുന്നത് എവിടെ ?
എന്താണ് KSEBയുടെ ആപ്തവാക്യം?