സമുദ്രത്താൽ ചുറ്റപ്പെട്ട കരഭാഗങ്ങളെ വിളിക്കുന്ന പേര് ?Aദ്വീപ്Bബർക്കൻCഎറേറ്റ്Dഇസ്‌തുമസ്Answer: A. ദ്വീപ് Read Explanation: രണ്ടു വലിയ ഭൂവിഭാഗങ്ങളെ ബന്ധിപ്പിക്കുന്ന വീതി കുറഞ്ഞ പ്രകൃതിദത്തമായ കരഭാഗത്തെയാണ് ഇസ്തുമസ് എന്ന് പറയുന്നത്.Read more in App