App Logo

No.1 PSC Learning App

1M+ Downloads
സലാല്‍ ജലവൈദ്യുത പദ്ധതി എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aകേരളം

Bആന്ധ്രാപ്രദേശ്

Cജമ്മു കാശ്മീര്‍

Dഗുജറാത്ത്

Answer:

C. ജമ്മു കാശ്മീര്‍

Read Explanation:

  • ജമ്മു കാശ്മീരിൽ ചെനാബ് നദിയിലാണ് സലാല്‍ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്.
  • സിന്ധു നദീജല ഉടമ്പടിയുടെ കീഴിൽ ജമ്മു കശ്മീരിൽ ഇന്ത്യ നിർമ്മിച്ച ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണിത്.
  • 1970ൽ നിർമ്മാണം ആരംഭിച്ച സലാല്‍ ജലവൈദ്യുത പദ്ധതി 1987ൽ പ്രവർത്തനമാരംഭിച്ചു.

Related Questions:

താപവൈദ്യുതി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏത് ?
ഇന്ത്യയുടെ രണ്ടാമതെയും മൂന്നാമത്തെയും ആണവ പരീക്ഷണങ്ങൾ നടന്നത് എന്നായിരുന്നു ?
ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ താപവൈദ്യുത നിലയമായ ഹുസ്സൈന്‍ സാഗർ തെർമൽ പവർ സ്റ്റേഷൻ ആരംഭിച്ച വർഷം ഏത് ?
ഇന്ദിരാ സാഗർ അണക്കെട്ടും അനുബന്ധമായ ഇന്ദിരാ സാഗർ ഹൈഡ്രോ പവർ പ്രൊജക്റ്റും ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?