Challenger App

No.1 PSC Learning App

1M+ Downloads
സസ്യങ്ങളിലെ പച്ചനിറത്തിനു കാരണമായ വര്‍ണ്ണകം

Aആന്റോസയാനിന്

Bകാരോട്ടിന്

Cഹരിതകം

Dസാന്തോഫില്‍

Answer:

C. ഹരിതകം

Read Explanation:

സസ്യങ്ങളിലെ പച്ചനിറത്തിനു കാരണമായ വര്‍ണ്ണകം - ഹരിതകം


Related Questions:

ആതിഥേയ സസ്യങ്ങൾ നിർമിച്ച ആഹാരം നേരിട്ട് വലിച്ചെടുക്കുന്ന സസ്യങ്ങളാണ് ----
ജീവീയഘടകങ്ങളും അജീവീയഘടകങ്ങളും ഉൾപ്പെടുന്നതും അവയുടെ പരസ്പര ബന്ധത്തിലൂടെ നിലനിൽക്കുന്നതുമായ സംവിധാനമാണ് -----
വാസസ്ഥലത്തിനായി മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്നസസ്യങ്ങളാണ്-----
പൂർണപരാദങ്ങൾക്ക് ഉദാഹരണം
എന്തുകൊണ്ട് കടുവയെപ്പോലെ ഉയർന്ന കണ്ണിയായ ജീവികളുടെ സംരക്ഷണം പ്രാധാന്യമർഹിക്കുന്നു ?